വൈറലായി സിൽക്ക് സ്മിതയായുള്ള ദീപ്തിയുടെ മെക്കോവർ, ചിത്രങ്ങൾ കാണാം...

Thu, 13 Aug 2020-3:59 pm,

സ്ഫടികത്തിലെ സിൽക്ക് സ്മിതയുടെ ലുക്ക് ദീപ്തി കല്യാണി മനോഹരമായിട്ടാണ് പുനരാവിഷ്ക്കരിച്ചിരിക്കുന്നത്.  ഒരു സമയം ഇന്ത്യൻ സിനിമയുടെ മാധകറാണി എന്നറിയപ്പെട്ടിരുന്ന നടിയായിരുന്നു സിൽക്ക് സ്മിത. 

ദീപ്തി ഒരു ട്രാൻസ് വുമണും മോഡലുമാണ്.

ഒരു ആൺകുട്ടിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സിൽക്ക് സ്മിതയെപ്പോലെയാകണം എന്നത്.  സിൽക്ക് സ്മിതയേയും അവരുടെ ശരീരത്തേയും  ജീവനെപ്പോലെയാണ് അവൻ സ്നേഹിച്ചത്. 

ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ഇത് ഒരു പരീക്ഷണം മാത്രമാണെന്ന് ദീപ്തി

ജിയോ മരോട്ടിക്കലാണ് ചിതങ്ങൾ പകർത്തിയിരിക്കുന്നത്

സിൽക്ക് ആരാധികയാണ് ദീപ്തി കല്യാണി

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link