Deepti Sati : `വെളിച്ചം തേടി`; വെള്ളച്ചാട്ടത്തിനരികെ ദീപ്തി സതിയുടെ പുത്തൻ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ കാണാം

Wed, 21 Dec 2022-7:54 pm,

 വെള്ളച്ചാട്ടത്തിനരികെ, പ്രകൃതിയോട് ചേർന്നുള്ള പുത്തൻ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ദീപ്തി സതി. 

 

അൽഫോൻസ് പുത്രൻ ചിത്രം ഗോൾഡാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രവും ഡാൻസും ഏറെ ശ്രദ്ധ നേടിയിരുന്നു. 

ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് ദീപ്തി അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.  

മുംബൈയിൽ ജനിച്ച് വളർന്ന മലയാളി പെൺകുട്ടിയാണ് ദീപ്തി. ദീപ്തിയുടെ അച്ഛൻ ഉത്തരാഖണ്ഡ് സ്വദേശിയും അമ്മ കൊച്ചി സ്വദേശിനിയുമാണ്.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link