Deepti Sati : `മഴയുടെ സംഗീതം`; കിടിലം ഫോട്ടോഷൂട്ടുമായി ദീപ്‌തി സതി; ചിത്രങ്ങൾ കാണാം

Fri, 29 Jul 2022-7:34 pm,

മലയാളത്തിൽ ഏറെ ആരാധകരുള്ള നടിയാണ് ദീപ്തി സതി. ഇപ്പോൾ മഴക്കാലത്ത് കിടിലം ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം.

മഴപെയ്ത്തിന്റെ താളം കേൾക്കുന്നുവെന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.

മോഡലിങ് രംഗത്ത് നിന്ന് മലയാള സിനിമ രംഗത്തേക്ക് എത്തിയ താരമാണ് ദീപ്തി സതി.

സംവിധായകനായ ലാൽ ജോസിന്റെ സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ആൻ അഗസ്റ്റിനും വിജയ് ബാബുവിനും ഒപ്പം നീന എന്ന സിനിമയിലാണ് ദീപ്തി സതി ആദ്യം അഭിനയിച്ചത്  

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link