Disha Patani latest Pics: നിയോണ്‍ ഗ്രീന്‍ മിനി ഡ്രസില്‍ ദിഷാ പട്ടാണി, ബോള്‍ഡ് ചിത്രങ്ങള്‍ വൈറല്‍

Mon, 25 Jul 2022-11:15 pm,

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ  താരത്തിന്  ആരാധകര്‍ക്കും കുറവില്ല.  ദിഷാ പട്ടാണി  ആരാധര്‍ക്കായി  പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ്  വൈറലായി മാറുന്നത്.

താരത്തിന്‍റെ  Bold and Sexy Look ആരാധകര്‍ക്ക് ഏറെ പ്രിയമാണ്. അടുത്തിടെ താരം പങ്കുവച്ച ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. 

അടുത്തിടെ താരം  നിയോൺ ഗ്രീൻ പ്ലംഗിംഗ് നെക്ക്‌ലൈൻ ടോപ്പിലും സിൽവർ ഹൈ-സ്ലിറ്റ് സ്‌കർട്ടിലും  കാണപ്പെട്ടു, ഈ അതിശയിപ്പിക്കുന്ന ചൂടുള്ള ചിത്രങ്ങൾ നിങ്ങളെ അമ്പരപ്പിക്കും.  

ഏക് വില്ലൻ റിട്ടേൺസ് എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍ തിരക്കിലാണ് ദിഷാ പട്ടാണി  ഇപ്പോള്‍. നടിയെ കൂടാതെ അർജുൻ കപൂർ, താര സുതാരിയ, ജോൺ എബ്രഹാം എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

ദിഷാ പട്ടാണി തന്‍റെ ബോള്‍ഡ് ലുക്കിന് സോഷ്യൽ മീഡിയയിൽ പേരുകേട്ട താരമാണ്.  തന്‍റെ   വസ്ത്രധാരണത്തിലൂടെ താരം വീണ്ടും ആരാധക ഹൃദയങ്ങള്‍ കീഴടക്കി.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link