Esha Gupta at Filmfare 2024: ചുവപ്പ് ബനാറസി സാരിയില്‍ ഇഷാ ഗുപ്ത, സുപ്പര്‍ സ്റ്റൈലിഷ് ഫോട്ടോസ് വൈറല്‍!!

Tue, 30 Jan 2024-7:51 pm,

അഭിനയത്തേക്കാൾ അധികമായി താരത്തിന്‍റെ കില്ലിംഗ് ലുക്കും സൗന്ദര്യവുമാണ് ഇഷ ഗുപ്തയെ  പ്രശസ്തയാക്കുന്നത്. സോഷ്യൽ മീഡിയയിൽ തീയായി മാറിയിരിയ്ക്കുകയാണ് താരം പങ്കുവച്ച ചിത്രങ്ങള്‍ 

സെക്‌സി ഫാഷൻ സ്റ്റൈലുകളുടെ ജീവിക്കുന്ന തെളിവായ  ഇഷ ഗുപ്തയുടെ അടിപൊളി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്...   

ചുവപ്പ് ബാനറസ്‌ സാരിയില്‍ ഇഷയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാണ് 

അടുത്തിടെ ഫിലിംഫെയർ നൈറ്റ് വേണ്ടിയാണ് ഇഷാ ഗുപ്ത ചുവന്ന സാരിയില്‍ അണിഞ്ഞൊരുങ്ങിയത്...   

റെഡ് കാര്‍പ്പെറ്റില്‍നിന്നുള്ള താരത്തിന്‍റെ മോഹിപ്പിക്കുന്ന ചിത്രങ്ങള്‍ ആരാധകരുടെ ഹൃദയമിടിപ്പ്‌ കൂട്ടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link