Esther Anil : സാരിയിൽ അതിസുന്ദരിയായ എസ്തർ അനിൽ; ചിത്രങ്ങൾ കാണാം

Sun, 28 Aug 2022-7:20 pm,

 മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് എസ്തേർ അനിൽ. ഇപ്പോൾ സാരിയിൽ അതിസുന്ദരിയായ എത്തിയിരിക്കുകയാണ് താരം.

 

ബാലതാരമായി എത്തി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് എസ്തർ അനിൽ.

2010 ൽ നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് എസ്തേർ അനിൽ അഭിനയ രംഗത്തേയ്ക്ക് എത്തിയത്. മല്ലിയെന്നായിരുന്നു എസ്തർ അനിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.

 

2013 ൽ ദൃശ്യത്തിൽ എസ്തർ അവതരിപ്പിച്ച അനുമോൾ ജോർജ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link