2024 Horoscope: വിദ്യാർത്ഥികൾക്ക് സമയം അനുകൂലം, ജോലിയിൽ വിജയം; 2024ലെ ഭാ​ഗ്യരാശികൾ

Sat, 04 Nov 2023-1:50 pm,

മേടം - മേടം രാശിക്കാർക്ക് 2024ൽ ശുഭകരമായ ഫലങ്ങൾ ലഭിക്കും. ജോലിയിൽ വലിയ വിജയം കൈവരിക്കാൻ ഈ രാശിക്കാർക്ക് സാധിക്കും. പുതിയ വീടോ വാഹനമോ വാങ്ങാനുള്ള അവസരമുണ്ടാകും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കും.

 

ഇടവം - ഈ രാശിക്കാർക്ക് അടുത്ത 9 ദിവസം വളരെ ശുഭകരമായിരിക്കും. ലാഭവും പണവും വന്നു ചേരുന്നതിനാൽ നിങ്ങളുടെ സാമ്പത്തിക വശം ശക്തിപ്പെടും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം വളരെ അനുകൂലമാണ്.

 

മിഥുനം - മിഥുനം രാശിക്കാർക്ക് 2024 ഒരു അനു​ഗ്രഹമാണെന്ന് തന്നെ പറയാം. ജീവിത പങ്കാളിക്ക് പിന്തുണ ലഭിക്കും. മതപരവും ആത്മീയവുമായ കാര്യങ്ങളിൽ പങ്കെടുക്കും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് സമയം ശുഭകരമാണ്.

 

കന്നി - കന്നി രാശിക്കാർക്ക് 2024ൽ ശുഭകരമായ ഫലങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. പുതിയ ജോലി ആരംഭിക്കുന്നതിന് നല്ല സമയമാണിത്. ജോലിയിലും ബിസിനസിലും പുരോഗതിയുണ്ടാകും. വിദ്യാർത്ഥികൾക്കും അനുകൂല സമയമാണിത്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

 

ധനു - ധനു രാശിക്കാർക്ക് 2024ൽ നല്ല ഫലങ്ങൾ ലഭിക്കും. കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടാകും. പണവും ലാഭവും വന്നുചേരാനുള്ള സാധ്യതയുണ്ട്. പ്രശസ്തിയും ബഹുമാനവും വർദ്ധിക്കും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും.

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link