Guru Shukra Yuti: വ്യാഴ ശുക്ര സംഗമത്തിലൂടെ നവപഞ്ചമ രാജയോഗം; ഇവർ പുതുവർഷത്തിൽ പൊളിക്കും!
NavapNchama Rajayoga: വേദ ജ്യോതിഷ പ്രകാരം 2024 ഡിസംബർ 20 ന് വ്യാഴവും ശുക്രനും 120 ഡിഗ്രിയിൽ നിൽക്കും. അതിലൂടെ 4 രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ ലഭിക്കും.
Guru Shukra Special Yoga: ജ്യോതിഷത്തിൽ ഗ്രഹമാറ്റത്തിന് പ്രത്യേക പ്രാധാന്യം തന്നെയുണ്ട്. ഗ്രഹങ്ങളും രാശികളും അതിന്റെതായ സമയത്ത് അവയുടെ സ്ഥാനം മാറ്റും
ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനം ഓരോ മനുഷ്യൻ്റെയും ജീവിതത്തെ ബാധിക്കാറുണ്ട്. ഡിസംബർ 20 ന് വ്യാഴ-ശുക്രൻ സൃഷ്ടിക്കുന്ന നവപഞ്ചമ യോഗമുണ്ടാകും.
ജ്യോതിഷ പ്രകാരം രണ്ട് ഗ്രഹങ്ങൾ പരസ്പരം 120 ഡിഗ്രിയിൽ നിൽക്കുമ്പോഴാണ് ഈ നവപഞ്ചമ യോഗം സൃഷ്ടിക്കുന്നത്, അതിലൂടെ ഈ നാല് രാശിക്കാർക്ക് വൻ മാറ്റങ്ങൾ ഉണ്ടാകും.
ഈ ശക്തമായ യോഗത്തിന്റെ ശുഭഫലത്താൽ ഇവർക്ക് ജീവിതത്തിൽ സാമ്പത്തിക നേട്ടം, ബിസിനസ്സിൽ വൻ ലാഭം, സാമ്പത്തിക സ്ഥിതിയിൽ മികവ്, വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ വിജയം. കുടുംബത്തിൽ നിന്നും സാമ്പത്തിക സഹായം എന്നിവ ലഭിക്കും
തുലാം (Libra): വ്യാഴ-ശുക്ര ശക്തമായ സംയോജനം ഇവർക്കും പ്രത്യേക നേട്ടങ്ങൾ നൽകും. ഈ യോഗം ജീവിതത്തിൽ സന്തോഷവും സൗകര്യങ്ങളും വർദ്ധിപ്പിക്കും. ബിസിനസ്സിൽ വലിയ സാമ്പത്തിക നേട്ടമുണ്ടാകും. നിക്ഷേപത്തിൽ നിന്ന് നിങ്ങൾക്ക് നല്ല വരുമാനം ലഭിക്കും, അപ്രതീക്ഷിത സാമ്പത്തിക നേട്ടം
ധനു (Sagittarius): ഇവർക്കും ഈ രാജയോഗത്തിലൂടെ സാമ്പത്തിക സ്ഥിതി മികച്ചതാകും. വിവാഹിതർക്ക് ഭാര്യാഭർത്താക്കന്മാരിൽ നിന്ന് സാമ്പത്തിക നേട്ടങ്ങൾ, സാമ്പത്തിക സ്ഥിതിയിൽ ഗുണപരമായ പുരോഗതി, പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ, പ്രണയ ജീവിതത്തിൽ പങ്കാളിയിൽ നിന്ന് പിന്തുണ, പ്രതിദിന വരുമാനം വർദ്ധിക്കും, ബിസിനസ്സിൽ നേട്ടം
മീനം (Pisces): ഇവർക്കും വ്യാഴ-ശുക്ര സംയോഗത്തിലൂടെ ഉണ്ടാകുന്ന രാജയോഗം അനുഗ്രഹം ലഭിക്കും. സാമ്പത്തിക നേട്ടം, തൊഴിൽ പുരോഗതി, മാനസിക ആകുലതകൾ നീങ്ങും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)