Basil - Anaswara in Guruvayur Ambalanadayil: `ഞാനേ കണ്ടുള്ളൂ..ഞാൻ മാത്രമേ കണ്ടുള്ളൂ!!! `ഗുരുവായൂരമ്പല നടയിൽ` ബേസിലും അനശ്വരയും

Sun, 19 May 2024-2:56 pm,

ബേസിലും അനശ്വരയും ചിത്രത്തിൽ ജോഡികളായി എത്തുന്നത്. പൃഥ്വിരാജും നിഖില വിമലുമാണ് ജോഡികൾ.

 

വിനു, അഞ്ജലി എന്നീ കഥാപാത്രങ്ങളെയാണ് ബേസിലും അനശ്വരയും അവതരിപ്പിക്കുന്നത്.

 

ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട് നടക്കുന്നതാണ് കഥ.

 

​ഗുരുവായൂരമ്പലനടയുടെ സെറ്റിട്ടാണ് സിനിമയുടെ ഷൂട്ടിം​ഗ് നടത്തിയിരിക്കുന്നത്. 

 

ഏകദേശം 90 കോടിയോളമാണ് ചിത്രത്തിന്റെ ബജറ്റ്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link