Honey Rose : കിടിലം ലുക്കിൽ ഹണി റോസിന്റെ ന്യൂഇയർ ആഘോഷം; ചിത്രങ്ങൾ കാണാം

Sun, 01 Jan 2023-7:51 pm,

ന്യൂ ഇയർ ആഘോഷിത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഹണി റോസ്.

കിടിലൻ ലുക്കിലാണ് താരം പുതിയ ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

17 വർഷത്തോളമായി സിനിമ ജീവിതവുമായി മുന്നോട്ട് പോകുന്ന താരസുന്ദരിയാണ് ഹണി റോസ്.

മോഹൻലാൽ നായകനായി എത്തിയ ചിത്രം മോൺസ്റ്ററിലാണ് താരം അവസാനമായി എത്തിയത്. ഭാമിനി/റെബേക്ക എന്നീ കഥാപാത്രങ്ങളിലാണ് മോൺസ്റ്ററിൽ ഹണി റോസ് അഭിനയിച്ചത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link