Malavika Manoj | ജോ കണ്ടവർക്കറിയാം... മാളവിക ആരാണെന്ന്?

Fri, 08 Mar 2024-12:59 pm,

ജോ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് മാളവിക മനോജ്

ചിത്രം തമിഴിലാണെങ്കിലും മലയാളികൾക്കും തമിഴ് പ്രേക്ഷകർക്കും ഒരു ഫാൻ ബേസുണ്ടാക്കിയെടുത്തു മാളവിക

താരം ഇൻസ്റ്റയിലും , ഫേസ്ബുക്കിലും നിരവധി ചിത്രങ്ങളാണ് പങ്ക് വെക്കാറുള്ളത്

തമിഴിലെ ആദ്യ ചിത്രമാണെങ്കിലും നിരവധി പ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ് മാളവിക കയറിയത്. സുചി എന്ന കഥാപാത്രമായാണ് ഇതിൽ മാളവിക എത്തിയത്

മാളവിക സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ചിത്രങ്ങളിൽ നിന്ന്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link