Kerala Gold Rate: സ്വർണവിലയിൽ ഇന്ന് എന്താണ് മാറ്റം? ഇന്നത്തെ നിരക്കറിയണ്ടേ?

Sun, 24 Nov 2024-10:49 am,

ഗ്രാമിന് ഇന്നലെ 75 രൂപ കൂടി വില 7300 ആയിരുന്നു.

ഈ മാസത്തിന്റെ തുടക്കത്തില്‍ കുതിച്ചു കയറിയ സ്വര്‍ണ വില പിന്നീട് താഴുകയായിരുന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്.

നവംബർ മാസത്തിന്റെ ആദ്യ ദിനത്തിൽ 59,080 ആയിരുന്നു സ്വർണവില. പിന്നീട് വില കുറഞ്ഞ് 55000 ലേക്ക് എത്തിയിരുന്നു. ഇപ്പോൾ വീണ്ടും സ്വർണവില 58000 കടന്നു. 

നവംബർ 1 ന് സ്വർണവില 59080 ആയിരുന്നു. നവംബർ 2 ന് വില 120 രൂപ കുറഞ്ഞ് 58960 ആയി തുടർന്ന് നവംബർ 3 ന് വിലയിൽ മാറ്റമില്ലാതെ 58960 തന്നെയാണ്.  നവംബർ 4 നും സ്വർണവിലയിൽ മാറ്റമില്ല. നവംബർ 5 ന് 120 രൂപ കുറഞ്ഞ് 58, 840 എത്തി, നവംബർ 6 ന് 80 രൂപ കൂടി 58920 ഉം നവംബർ 7 ന് 1320 രൂപ കുറഞ്ഞ്  57,600 ആയി, നവംബർ 8 ന് 58280 ആയി, നവംബർ 9 ന് 80 രൂപ കുറഞ്ഞ് 58200 ആയി നവംബർ 10 നും അതെ വില തുടർന്നു, നവംബർ 11 ന് 440 രൂപ കുറഞ്ഞ് 57760 ആയി, നവംബർ 12 ന് 56680 രൂപയും നവംബർ 13 ന് സ്വർണവില 320 രൂപ കുറഞ്ഞ് 56360 ഉം നവംബർ 14 ന് 880 രൂപ കുറഞ്ഞ് 55480 ഉം നവംബർ 15 ന് സ്വർണവില 55560 ഉം നവംബർ 16 ന് 55480 ഉം, നവംബർ 17 ന് 55,480, നവംബർ 18 ന് 55960, നവംബർ 19 ന് 56520 ഉം നവംബർ 20 ന് 56,920 ഉം നവംബർ 21 ന് 57160 ഉം നവംബർ 22 ന് 640 കൂടി 57800 ഉം നവംബർ 23 ന് 58400 ഉം ആയിട്ടുണ്ട്. നവംബർ 24ന് സ്വർണവിലയിൽ മാറ്റമില്ല. 

ഡൽഹിയിൽ 22 carat സ്വർണവില (1 gram) ന് 7315 ഉം, 24 carat (1 gram) ന് 7,979ഉം ആണ്.    

മുംബൈ 22 carat സ്വർണവില (1 gram) ന്  7,300ഉം,  24 carat (1 gram) ന് 7,964ഉം ആണ്    

ചെന്നൈ- 22 carat സ്വർണവില (1 gram) ന്  7,300ഉം,  24 carat (1 gram) ന് 7,964ഉം ആണ് 

ബെംഗളൂരു- 22 carat സ്വർണവില (1 gram) 7,300ഉം,  24 carat (1 gram) ന് 7,964ഉം ആണ്    

കൊൽക്കത്ത - 22 carat സ്വർണവില (1 gram) 7,300ഉം,  24 carat (1 gram) ന് 7,964ഉം ആണ്

ഹൈദരാബാദ് - 22 carat സ്വർണവില (1 gram) 7,300ഉം,  24 carat (1 gram) ന് 7,964ഉം ആണ്    

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link