ലെഹങ്കയിൽ ക്ലാസ്സി ലുക്കിൽ Madhuri Dixit; ചിത്രങ്ങൾ കാണാം
സീക്വൻസ്ഡ് ലെഹെങ്കയിൽ ക്ലാസ്സി ലുക്കിൽ എത്തിയിരിക്കുകയാണ് മാധുരി ദീക്ഷിത്. ഡ്യൂവൽ ടോൺ ലെഹങ്കയിലാണ് മാധുരി ദിക്ഷിത് എത്തിയത്. ഏറ്റവും പുതിയ ഫോട്ടോഷൂട്ടിനാണ് മാധുരി അടിപൊളിയായി എത്തിയത്. ചിത്രങ്ങൾ കാണാം.