Malavika Mohanan: മാളവികയുടെ റോസാപ്പൂ പുഞ്ചിരി വൈറൽ; ചിത്രങ്ങൾ കാണാം

Tue, 18 Jul 2023-9:45 pm,

കണ്ണൂരിലെ പയ്യന്നൂരിൽ നിന്നുള്ള കുടുംബമാണെങ്കിലും മാളവിക വളർന്നത് മുംബൈ നഗരത്തിലാണ്.  

ക്രിസ്റ്റി ആണ് മാളവിക ഒടുവിലായി മലയാളത്തിൽ അഭിനയിച്ച ചിത്രം. 

'പട്ടംപോലെ' എന്ന സിനിമയിൽ ദുൽഖർ സൽമാന്റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം. 

ഇറാനിയൻ ചലച്ചിത്രസംവിധായകനായ മജീദ് മജീദിയുടെ ആദ്യ ഇന്ത്യൻ ചലച്ചിത്രമായ ബിയോണ്ട് ദി ക്ലൗഡ്സ് എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചു.

രജനികാന്ത് ചിത്രം 'പേട്ട' ആണ് മാളവികയുടെ ആദ്യ തമിഴ് ചിത്രം.

മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും സാന്നിധ്യമാകുകയാണ് മാളവിക. 

സോഷ്യൽ മീഡിയയിൽ സജീവമായ മാളവിക പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം ശ്രദ്ധനേടാറുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link