Diwali 2022: മനീഷ് മല്‍ഹോത്ര ഒരുക്കിയ ദീപാവലി പാര്‍ട്ടിയില്‍ തിളങ്ങി ബോളിവുഡ് താരങ്ങള്‍, ചിത്രങ്ങള്‍ വൈറല്‍

Fri, 21 Oct 2022-2:58 pm,

കഴിഞ്ഞ ദിവസം ബോളിവുഡ് താരം കൃതി സനൊനും  നിർമ്മാതാവ് രമേഷ് തൗറാനിയും ചേര്‍ന്ന് ദീപാവലി പാര്‍ട്ടി നടത്തിയിരുന്നു. അടുത്ത ദിവസം പ്രമുഖ  ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്ര താരങ്ങള്‍ക്കായി പാര്‍ട്ടി നടത്തിയിരുന്നു. 

 മനീഷ് മല്‍ഹോത്ര  നടത്തിയ പാര്‍ട്ടിയില്‍ ബോളിവുഡി ലേ പ്രമുഖ താരങ്ങള്‍ അണിനിരന്നിരുന്നു.  

ചിലര്‍  ദീപാവലി പാര്‍ട്ടിയില്‍ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയപ്പോള്‍ ചിലര്‍ മോഡേണ്‍ ലുക്ക് തിരഞ്ഞെടുത്തു.  

 താരനിബിഡമായ ദീപാവലി ആഘോഷത്തില്‍ കരൺ ജോഹർ, ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, കജോൾ,  മുതൽ സുഹാന ഖാൻ, ഷാനയ കപൂർ, അനന്യ പാണ്ഡെ; തുടങ്ങ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തു. 

ബോളിവുഡി ല്‍ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന ദീപാവലി പാർട്ടികളിൽ ഒന്നാണ് ഫാഷന്‍ ഡിസൈനര്‍ മനീഷ് മൽഹോത്ര നടത്തുന്ന പാര്‍ട്ടി. 

 

അദ്ദേഹം മിക്കവാറും എല്ലാ വര്‍ഷവും പാര്‍ട്ടി നടത്താറുണ്ട്. താരനിബിഡമായ ഈ പാര്‍ട്ടി വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link