Thug Life: 'ത​ഗ് ലൈഫു'മായി മണിരത്നം- കമൽഹാസൻ കോംബോ; സാറ്റലൈറ്റ് റൈറ്റ്സ് വിറ്റു പോയത് റെക്കോ‍ർഡ് തുകയ്ക്ക്

ആക്ഷന് പ്രാധാന്യമുള്ള ​ഗ്യാങ്സ്റ്റർ ഡ്രാമ ചിത്രമെന്നാണ് സൂചന. അൻപറിവ് മാസ്റ്റേഴ്സിനെയാണ് ആക്ഷൻ കൊറിയോ​ഗ്രാഫർമാരായി തിരഞ്ഞെടുത്തിരിക്കുന്നത്.

Thug Life: 'ത​ഗ് ലൈഫു'മായി മണിരത്നം- കമൽഹാസൻ കോംബോ; സാറ്റലൈറ്റ് റൈറ്റ്സ് വിറ്റു പോയത് റെക്കോ‍ർഡ് തുകയ്ക്ക്
Image Credit: Thug life

About the Author