Mouni Roy in Little Black Dress: കുട്ടിയുടുപ്പും ബൂട്ടുമണിഞ്ഞ് മൗനി റോയ്..... സ്കൂള്‍ ഗേള്‍ എന്ന് ആരാധകര്‍ ...!! ഫോട്ടോസ് വൈറല്‍

Thu, 11 Nov 2021-10:24 pm,

 

സോഷ്യൽ മീഡിയയിൽ  ഏറെ ആരാധകരുള്ള  താരമാണ് ബംഗാളി സുന്ദരി  മൗനി റോയ് (Mouni Roy). 

Naagin എന്ന സീരിയലിലൂടെ  പ്രശസ്തി നേടിയ  താരത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍  വളരെ വേഗമാണ് വൈറലാവുന്നത്. 

അടുത്തിടെ ആരാധകര്‍ക്കായി  Mouni Roy പങ്കുവച്ച ചിത്രങ്ങള്‍  ആരാധകരുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുന്നതായിരുന്നു.  അതായത് Boldness ന്‍റെ പുതിയ പരിധികള്‍ നിര്‍ണ്ണയിക്കുന്ന ചിത്രങ്ങളായിരുന്നു അവ...!! 

 

നടി മൗനി റോയിയുടെ സമീപകാല ഫോട്ടോഷൂട്ടിന്‍റെ  ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.   Black littl dress അനിഞ്ഞുള്ള അവരുടെ ചിത്രങ്ങള്‍  വളരെ  വേഗമാണ്  സോഷ്യൽ മീഡിയയിൽ  പ്രചരിക്കുന്നത്.    

മൗനി റോയ്  ഇപ്പോള്‍  വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ്.   2022 ജനുവരിയില്‍ താരം വിവാഹിതയാവുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍,  മൗനി റോയ് യുടെ വിവാഹത്തിന് ഒരു മലയാളി ടച്ച് കൂടിയുണ്ട്. അതായത്  ദുബായ് ആസ്ഥാനമായുള്ള ബിസിനസുകാരനായ സൂരജ് നമ്പ്യാരുമായാണ് മൗനിയുടെ വിവാഹം നടക്കുക. ഏറെക്കാലമായി ഇരുവരും പ്രണയത്തിലാണ്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link