Nazriya Nazim : `സംഗതി കളറായിട്ടുണ്ട്`; സ്റ്റൈലൻ ഫോട്ടോഷൂട്ടുമായി നസ്രിയ

Fri, 10 Jun 2022-7:26 pm,

ബാലതാരമായി അഭിനയ രംഗത്ത് എത്തി, മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് നസ്രിയ. ഇപ്പോൾ മഞ്ഞ സാരിയിൽ കിടിലം ഫോട്ടോഷൂട്ടുമായി ആണ് നസ്രിയ എത്തിയിരിക്കുന്നത്.

നസ്രിയയുടെ ആദ്യ തെലുഗു ചിത്രം ഇന്ന് റിലീസിനെത്തി.

ആണ്ടേ സുന്ദരാനികി  എന്നാ ചിത്രമാണ് ഇന്ന് റിലീസ് ചെയ്തത്. നാനിയാണ് ചിത്രത്തിൽ നായകനായി എത്തിയത്.

 

ഇപ്പോൾ ചിത്രത്തിൻറെ പ്രൊമോഷൻ പരിപാടികൾക്ക് സ്റ്റൈലായി സാരിയുടുത്ത എത്തിയിരിക്കുകയാണ് താരം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link