Nazriya Nazim : ദുബായിൽ ആകാശത്ത് പറന്ന് നസ്രിയ; ചിത്രങ്ങൾ കാണാം

Thu, 20 Oct 2022-4:31 pm,

ദുബായിയിൽ പാരാഗ്ലൈഡിങ് ചെയ്യുന്ന ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം നസ്രിയ.

സ്വപ്‍ന സാക്ഷാത്കാരം എന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

പളുങ്ക് എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നസ്രിയ നസിം

ബാലതാരമായി സിനിമയിൽ തിളങ്ങുന്നതിന് മുമ്പ് നസ്രിയ കൈരളി ടി.വിയിലെ പുണ്യമാസത്തിലൂടെ എന്ന പ്രോഗ്രാമിൽ അവതാരകയായി തിളങ്ങിയിരുന്നു

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link