Sawan Month Horoscope 2023: അടുത്ത 30 ദിവസങ്ങൾ 5 രാശിക്കാരുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും!! പണത്തിന്‍റെ പെരുമഴ

Wed, 02 Aug 2023-2:54 pm,

മേടം: രാശി  (Aries Zodiac Sign)

മേടം രാശിക്കാർക്ക് ആഗസ്റ്റ്‌ മാസം വളരെ ശുഭകരമായിരിക്കും. ഇത്തരക്കാർക്ക് സർക്കാർ മേഖലയിൽ നിന്ന് പ്രയോജനം ലഭിക്കും. അവരുടെ കര്‍മ്മരംഗത്ത്‌ വിജയം ഉണ്ടാകും. തൊഴിലിലും ബിസിനസിലും പുരോഗതിയുണ്ടാകും. വരുമാനം വർദ്ധിക്കും. അവിചാരിതമായി പണ  ലഭ്യതയുണ്ടാകും. ഒരു ദീര്‍ഘ യാത്രയ്ക്ക് സാധ്യതയുണ്ട്. സമൂഹത്തില്‍ ബഹുമാനം വർദ്ധിക്കും. നിങ്ങളുടെ പങ്കാളിയെ സ്നേഹിക്കുക പരിപാലിക്കുക.

മിഥുനം  രാശി (Gemini Zodiac Sign)

മിഥുനം രാശിക്കാർക്ക് ആഗസ്റ്റ് മാസം ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാം. വ്യവസായികൾക്കും ഈ സമയം വളരെ നല്ലതാണ്. ബിസിനസ് വിപുലീകരിക്കും. നിങ്ങളുടെ കുടുംബജീവിതം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഒരു സുഹൃത്ത് നിങ്ങളെ വഞ്ചിക്കാൻ സാധ്യതയുണ്ട്, ശ്രദ്ധാലുവായിരിക്കുക. 

ചിങ്ങം  രാശി  (Leo Zodiac Sign)

ചിങ്ങം രാശിക്കാർക്ക് അടുത്ത 30 ദിവസങ്ങൾ വളരെ നല്ലതായിരിക്കും. നിങ്ങളുടെ ഉത്സാഹം ഉയർന്ന നിലയിലായിരിക്കും. നിങ്ങൾ എല്ലാ ജോലികളും ഭംഗിയായി പൂര്‍ത്തിയാക്കും. ഈ സമയം വിദ്യാർത്ഥികൾക്കും വിജയം നൽകും. ദാമ്പത്യ ജീവിതം നല്ലതായിരിക്കും. നിങ്ങളുടെ വരുമാനം വർദ്ധിക്കും. എന്നാൽ അമിതാവേശം നിയന്ത്രിക്കുക

വൃശ്ചികം രാശി ( Scorpio Zodiac Sign)

ആഗസ്റ്റ് മാസം വൃശ്ചിക രാശിക്കാർക്ക് വളരെയധികം പുരോഗതിയും പണവും നൽകുവാൻ പോകുന്നു. ജോലിയിൽ ഏറെ കാത്തിരുന്ന പ്രമോഷനും ഇൻക്രിമെന്‍റും  ലഭിക്കും. ബിസിനസ്സ് നന്നായി നടക്കും. സാമ്പത്തിക സ്ഥിതിയിൽ പുരോഗതി ഉണ്ടാകും. കുടുംബജീവിതം മികച്ചതായിരിക്കും. 

മീനം രാശി ( Pisces Zodiac Sign)

മീനം രാശിക്കാർക്ക് ഓഗസ്റ്റ് മാസം വളരെ മികച്ച നേട്ടങ്ങള്‍ നൽകും. നിങ്ങളുടെ അറിവിന്‍റെയും ബുദ്ധിയുടെയും ശക്തിയാൽ നിങ്ങൾ പേരും പ്രശസ്തിയും നേടും. നിങ്ങളുടെ  പ്രകടനം മികച്ചതായിരിക്കും. നിങ്ങൾ അഭിനന്ദിക്കപ്പെടും. നിങ്ങൾക്ക് അവാർഡും പ്രമോഷനും ലഭിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. ബിസിനസ്സിലെ പങ്കാളിത്തം ഗുണം ചെയ്യും. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link