Nirmala Sitharaman : മുംബൈ ലോക്കൽ ട്രെയിനിൽ നിർമല സീതരാമന്റെ സർപ്രൈസ് സന്ദർശനം
നിർമൽ സീതാരാമൻ ട്രെയിനിലെ മറ്റ് യാത്രക്കാരോട് സംസാരിക്കുകയും ചെയ്തു.
അവർക്കൊപ്പം മന്ത്രി ഫോട്ടോയെടുക്കുകയും ചെയ്തു.
പ്രതിദിനം 60 ലക്ഷം പേരാണ് മുംബൈ ലോക്കൽ ട്രെയിനിലൂടെ യാത്ര ചെയ്യുന്നത്