വൈറലായി രാജ്യത്തെ ഏറ്റവും smart & beautiful MP നുസ്രത്ത് ജഹാന്റെ (Nusrat Jahan) ചിത്രങ്ങള്‍....
ഇന്ത്യൻ നടിയും മോഡലുമാണ് നുസ്രത്ത് ജഹാൻ...
ഇന്ത്യൻ രാഷ്ട്രീയത്തിലെ ഉയർന്നുവരുന്ന മുഖമാണ് നുസ്രത്ത് ജഹാൻ .
സിനിമയിലും രാഷ്ട്രീയത്തിലും നുസ്രത്ത് സജീവമാണ്.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നുസ്രത്ത് ജഹാൻ TMCയിൽ ചേർന്നു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ടിക്കറ്റിൽ ബസിർഹത്ത് സീറ്റിൽ നിന്ന് നുസ്രത്ത് ജഹാൻ മത്സരിച്ച് വിജയിച്ചു.
2019 ജൂൺ 19 നാണ് നുസ്രത്ത് ജഹാൻ വ്യവസായി നിഖില്‍ ജെയിനിനെ വിവാഹം കഴിച്ചത് .
വിവാഹത്തിനുശേഷം, MPയായി ലോകസഭ യില്‍ എത്തിയ അവര്‍ ഹൈന്ദവ സ്ത്രീകളെപ്പോലെ സിന്ദൂരവും താലിമാലയും അണിഞ്ഞ് എത്തിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു...
കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ ആഘോഷത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കടുത്ത വിമര്‍ശനത്തിന് ഇരയായിരുന്നു നുസ്രത്ത് ജഹാന് എംപി