Passport services: പാസ്പോർട്ട് എടുക്കാനായി Documents എങ്ങനെ ഓൺലൈനായി സമർപ്പിക്കാം?

Sun, 21 Feb 2021-6:08 pm,

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഫെബ്രുവരി 19 വെള്ളിയാഴ്ച  പാസ്‌പോർട്ട് സേവനങ്ങൾക്കുള്ള രേഖകൾ ഓൺലൈനായി സമർപ്പിക്കാൻ കഴിയുന്ന പുതിയ പദ്ധതി അവതരിപ്പിച്ചു. Source: PTI

 

പുതിയ പദ്ധതി പ്രകാരം ഇനി മുതൽ ഒറിജിനൽ രേഖകൾ കൊണ്ട് നടക്കാതെ DigiLocker ൽ നിന്നും രേഖകൾ ഓൺലൈനായി സമർപ്പിക്കാൻ കഴിയുമെന്ന് എംഇഎ അറിയിച്ചു. Source: Reuters

 

ഉടൻ നിലവിൽ വരാനിരിക്കുന്ന പാസ്‌പോർട്ട് സേവാ പ്രോഗ്രാം വി 2.0 യിൽ സാങ്കേതികവിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), മെഷീൻ ലേണിംഗ്, ചാറ്റ്-ബോട്ട്, അനലിറ്റിക്‌സ്, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ (ആർ‌പി‌എ) മുതലായവ ഉപയോഗിച്ച് പാസ്പോർട്ട് സേവനങ്ങൾ കൂടുതൽ എളുപ്പമാക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. Source: Reuters

സുരക്ഷ വർദ്ധിപ്പിക്കാനും വിമാനത്താവളങ്ങളിലെ ഇമ്മിഗ്രേഷൻ സുഗമമാക്കുന്നതിനും ഇ-പാസ്‌പോർട്ട് സേവനങ്ങൾ കൊണ്ടുവരാൻ മന്ത്രാലയം ശ്രമിക്കുന്നുണ്ട്. Source: PTI

സർട്ടിഫിക്കറ്റുകലും ഡോക്യൂമെന്റുകളും ഡിജിറ്റലായി സൂക്ഷിക്കാനും പരിശോദിക്കാനുമുള്ള ഒരു പ്ലാറ്റ്ഫോമാണ് ഡിജിലോക്കർ. Source: Reuters

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link