Pomegranate: ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കുന്നത് മുതൽ കാൻസറിനെ തടയുന്നത് വരെ; അറിയാം മാതളത്തിന്റെ ആരോഗ്യ ഗുണങ്ങൾ
മാതളം പതിവായി കഴിക്കുന്നത് വൃക്കരോഗങ്ങളെ ചെറുക്കും.
ഹൃദയത്തിൽ അടിയുന്ന കൊഴുപ്പിനെ നീക്കാൻ മാതളം സഹായിക്കും.
ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായതിനാൽ രക്തസമ്മർദ്ദം കുറയ്ക്കാൻ മാതളം മികച്ചതാണ്.
മാതളം കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
മാതളം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.