രാജകീയ വിവാഹത്തിന് വ്യത്യസ്തമായ ലുക്കില്‍ തിളങ്ങി പ്രിയങ്ക ചോപ്ര, ചിത്രങ്ങള്‍ കാണാം

Sun, 20 May 2018-5:16 pm,

ബേജ് ഷിമ്മറി ഓഫ് ഷോള്‍ഡര്‍ ഡ്രെസ് ആണ് റിസപ്ഷന് പ്രിയങ്ക ധരിച്ചത്. 

 

വിവാഹ ചടങ്ങുകള്‍ക്കെത്തിയ പ്രിയങ്ക ലാവെന്‍റര്‍ നിറമുള്ള സ്കിര്‍ട്ട്, ബ്ലേസര്‍ കോമ്പോ ആണ് ധരിച്ചിരുന്നത്. ഒപ്പം മനോഹരമായൊരു തൊപ്പിയും.

സുഹൃത്തുകൂടിയായ മേഗന്‍റെ വിവാഹ ചടങ്ങുകളിലും പ്രിയങ്ക തന്‍റെ വ്യത്യസ്തമായ ലുക്കില്‍ തിളങ്ങി. 

മെയ് 19 ന് നടന്ന മേഗന്‍ മെര്‍ക്കിളിന്‍റെയും ഹാരി രാജകുമാരന്‍റെയും വിവാഹത്തിന് ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു പ്രിയങ്ക.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link