Samantha Akkineni: വേർ പിരിയിലിൻറെ കഥകൾ സത്യമാണോ? പേര് മാറ്റം ഒടുവിൽ വിവാഹ മോചനത്തിലേക്ക് എത്തിയോ?

Mon, 13 Sep 2021-3:47 pm,

പേരിൻറെ വാലിനൊപ്പം പൊട്ടിമുളച്ച പ്രശ്നങ്ങൾ സാമന്തയുടെ വിവാഹ മോചനത്തിലേക്കാണ് നീങ്ങുന്നതെന്ന് തെലുങ്ക് മാധ്യമങ്ങൾ പറയുന്നത്.

Credit: Nagarjuna/ Instagram

വിണ്ണൈതാണ്ടി വരുവായയുടെ തെലുങ്ക് പതി ഇ മായാ ചെസവേ എന്ന ചിത്രത്തിൻറെ തെലുങ്ക് സെറ്റിൽ വെച്ചാണ് സാമന്തയും നാഗ ചൈതന്യയും തമ്മിൽ പ്രണയത്തിലാവുന്നത്.

Credit: Nagarjuna/ Instagram

ആരോഗ്യ പ്രശ്നങ്ങൾ മൂലം ഇൻഡസ്ട്രിയിൽ നിന്നും സാമന്ത വിട്ടു നിന്നു. പിന്നീട് പ്ലാസ്റ്റിക് സർജറി ചെയ്താണ് സാമന്ത കടന്നു വരുന്നത്.

Credit: Nagarjuna/ Instagram

സാമന്തയുടെ കുടുംബം നോക്കിയാൽ പകുതി മലയാളിയും  തെലുങ്കുമാണ് സാമന്ത. അമ്മ ആലപ്പുഴക്കാരിയും അച്ഛൻ തെലുങ്കിൽ നിന്നുമാണ്.

Credit: Nagarjuna/ Instagram

ഇടയിൽ സാമന്ത തൻറെ പേര് മാറ്റി സാമന്ത എസ്.എന്ന് ഇനിഷ്യലാക്കി. ഇവിടെ നിന്നാണ് വിവാദങ്ങളുടെ തുടക്കം

Credit: Nagarjuna/ Instagram

നാഗ ചൈതന്യയുമായി പിരിയുന്നതിന് മുന്നോടിയായിരുന്നോ പേര് മാറ്റം എന്ന് ആരാധകർ സംശയിച്ചിരുന്നു. എന്നാൽ വിവാഹ മോചനം സംബന്ധിച്ച് ഇതുവരെ താരങ്ങൾ യാതൊരു വിധത്തിലും വ്യക്തത വരുത്തിയിട്ടില്ല

Credit: Nagarjuna/ Instagram

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link