Rima Kallingal: `ഭാർ​​ഗ്ഗവി`യുടെ പ്രണയ ഭാവങ്ങൾ വിട്ടുമാറാതെ റിമ; കിടിലൻ ചിത്രങ്ങൾ കാണാം

Sun, 13 Aug 2023-7:12 pm,

റിമ കുട്ടിക്കാലം മുതൽ തന്നെ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുണ്ട്.

കലാമണ്ഡലം രംഗനായികയുടെ കീഴിൽ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചു.

2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് റിമ അഭിനയ രം​ഗത്ത് അരങ്ങേറ്റം കുറിച്ചത്. 

നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം റിമിയെ തേടിയെത്തി. 

2013ൽ  സംവിധായകൻ ആഷിഖ് അബുവുമായി റിമ വിവാഹിതയായി.

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം നീലവെളിച്ചം എന്ന ചിത്രത്തിലൂടെയാണ് റിമ തിരിച്ചെത്തിയത്. 

ഭാർ​ഗവി എന്ന യക്ഷിയുടെ കഥാപാത്രം അതിമനോ​ഹരമായാണ് റിമ അവതരിപ്പിച്ചത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link