Rupali Ganguly Saraswati Puja: പരമ്പരാഗത ബംഗാളി സ്റ്റൈലില്‍ രൂപാലി ഗാംഗുലി!!
സരസ്വതി പൂജയ്ക്കായി സംവിധായകൻ അനുരാഗ് ബസുവിന്‍റെ വീട്ടിൽ എത്തിയ താരം വളരെ ലളിതമായ സ്റ്റൈലില്‍ ആണ് എത്തിയത്.
വസന്ത പഞ്ചമിയില്‍ രൂപാലി ഗാംഗുലി
ബോളിവുഡ് താരം രൂപാലി ഗാംഗുലിയുടെ ഏറ്റവും പുതിയ ചിത്രങ്ങളിൽ, താരം പൂർണ്ണ ബംഗാളി ശൈലിയിലാണ് കാണപ്പെടുന്നത്.
സില്‍ക്ക് സാരി, ബംഗാളി സ്റ്റൈല്‍, അഴിച്ചിട്ട മുടി... താരം വളരെ ആകര്‍ഷിതയായി കാണപ്പെട്ടു.
രൂപാലി ഗാംഗുലി സരസ്വതി പൂജ
സംവിധായകൻ അനുരാഗ് ബസുവിന്‍റെ വീട്ടിലാണ് ഈ സരസ്വതി പൂജ നടന്നത്.
രൂപാലി ഗാംഗുലിയെന്നോ അനുപമയെന്നോ പറയണോ?
ഈ ദിവസങ്ങളിൽ അനുപമ ഷോയിലാണ് രൂപാലി ഗാംഗുലിയെ കാണുന്നത്. ഒരു ബംഗാളി സീരിയലിന്‍റെ റീമേക്കായ ഈ സീരിയല്‍ നിലവില്‍ ഏറ്റവും ജനപ്രീതി നേടിയ പ്രോഗ്രാം ആണ്.