Shani Gochar: 30 വർഷങ്ങൾക്ക് ശേഷം ശനി കുംഭം രാശിയിൽ: ഈ രാശിക്കാർക്ക് രാജയോഗം

Tue, 19 Apr 2022-9:03 am,

ഏപ്രിൽ 29 മുതൽ ഈ രാശിക്കാരുടെ സാമ്പത്തിക നില മെച്ചപ്പെടും. തൊഴിൽ സ്ഥലത്ത് നിങ്ങളുടെ കഴിവുകൾക്ക് വിലയുണ്ടാകും. പുതിയ അവസരങ്ങൾ വന്നുചേരും. ഉദ്യോഗസ്ഥർക്ക് അനുകൂല നേട്ടങ്ങൾ ഉണ്ടാകും. ജോലിസ്ഥലത്ത് നല്ല അനുഭവം ഉണ്ടാകും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ഉന്നത വിജയം ലഭിക്കും.

ഈ സമയം ഈ രാശിക്കാർക്ക് നിങ്ങൾ സി ചെയ്യുന്ന കഠിനാധ്വാനത്തിന് അർഹമായ പ്രതിഫലം ലഭിക്കും. ഭാഗ്യം നിങ്ങളോടൊപ്പ മുണ്ടാകും. ബിസിനസിലെ പുതിയ അവസരങ്ങൾ ജീവിത രീതിയെ കൂടുതൽ മെച്ചപ്പെടുത്തും. ഈ സമയത്ത് നടക്കില്ലെന്നു വിചാരിച്ച പല കാര്യങ്ങളും നടക്കും.  

ചിങ്ങം രാശിക്കാർക്ക് ശനിയുടെ ഈ മാറ്റം വളരെ ശുഭകരമായിരിക്കും. കഠിനാധ്വാനത്തിലൂടെ പൂർണ്ണ നേട്ടങ്ങൾ നേടാൻ സാധ്യതയുണ്ട്. ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാകും. മേലുദ്യോഗസ്ഥർ നിങ്ങളുടെ കഠിനാധ്വാനം അവഗണിച്ചാലും നിങ്ങൾക്ക് മികച്ച നേട്ടങ്ങൾ കൊണ്ടുവരാൻ സാധിക്കും.

ഈ സമയം കന്നി രാശിക്കാർക്കും വളരെ നല്ലതാണ്അ.  ഇവർക്കും നല്ല നേട്ടങ്ങൾ ഉണ്ടാകും.  മത്സര പരീക്ഷകൾ എഴുതിയിട്ടുള്ള യുവാക്കൾക്ക് നല്ല അവസരങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ധനലാഭമുണ്ടാകും.

വിദ്യാർത്ഥികൾക്ക് പഠന പുരോഗതി ഉണ്ടാകും. ജോലിയിൽ നല്ല അവസരങ്ങൾ ലഭിക്കും.  നിങ്ങളുടെ ലക്ഷ്യം നേടാനുള്ള അവസരവും ലഭിക്കും. തൊഴിലിൽ പുരോഗതി ഉണ്ടാകും. ബിസിനസിൽ മികച്ച ഡീലുകൾ ലഭിക്കും. (Disclaimer : ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link