Shani Dosh 2025: ഏഴരശനി ദോഷം ഈ മൂന്ന് രാശിക്കാർക്ക്; രക്ഷയില്ല, കരുതിയിരിക്കണം
കൂടുതൽ ആളുകളും ജ്യോതിഷത്തിൽ ഭയക്കുന്ന ഒന്നാണ് ശനിദോഷം. ഏഴരശനിയും കണ്ടകശനിയും ദോഷങ്ങൾക്ക് കാരണമാകുന്നു.
ശനിയുടെ രാശിമാറ്റം ചില രാശിക്കാർക്ക് ഏഴര ശനിയുടെ കഠിനമായ ദോഷങ്ങൾ നൽകും. ഇത് മൂന്ന് രാശിക്കാരുടെ ജീവിതത്തെ ദോഷകരമായി ബാധിക്കും.
മേടം രാശിക്കാർക്ക് ഏഴര ശനി കഠിനമായിരിക്കും. സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാകും. ജീവിതത്തിൽ വലിയ പ്രശ്നങ്ങളെ നേരിടേണ്ടി വരും.
കുംഭം രാശിക്കാർ ഏഴരശനിയുടെ അവസാന ഘട്ടത്തിലേക്കാണ് കടക്കുന്നത്. ജീവിതത്തിൽ തിരിച്ചടികൾ ഉണ്ടാകും. സാമ്പത്തിക നഷ്ടം ഉണ്ടാകും. കഠിനാധ്വാനം ഫലമില്ലാതെ പോകും. ജീവിതത്തിൽ നിരാശയും വേദനയും ഉണ്ടാകും.
മീനം രാശിക്കാർക്ക് ഏഴര ശനിയുടെ രണ്ടാം ഘട്ടമാണ് കടന്നുപോകുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടാകും. ജോലിയും ബിസിനസിലും നഷ്ടങ്ങൾ ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)