Shani Margi 2024: ദീപാവലിക്ക് ശേഷം ശശ് രാജയോഗം; ഇവർക്ക് സുവർണ്ണ കാലം, സമൃദ്ധിയിൽ ആറാടും

Tue, 23 Jul 2024-9:23 pm,

ജ്യോതിഷ പ്രകാരം ശനി കുംഭ-മകരത്തിൻ്റെ അധിപനാണ്. ഏകദേശം രണ്ടര വർഷത്തെ സമയമെടുത്താണ് ശനി ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് കടക്കുന്നത്

ശനി ദീപാവലിക്ക് ശേഷം അതായത് നവംബറിൽ നേർരേഖയിൽ ചലിക്കാൻ തുടങ്ങും. ഇതിലൂടെ ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിക്കും

3 രാശിക്കാർക്കും എല്ലാ മേഖലയിലും വിജയം ലഭിക്കും. ഒപ്പം ശനി കൃപയാൽ ഇവർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. ആ രാശികൾ ഏതൊക്കെ അറിയാം...

 

മേടം (Aries): ശനിയുടെ അപൂർവ്വ രാജയോഗം നിങ്ങൾക്ക് വളരെയധികം ഗുണം നൽകും. കാരണം ഈ ശരാശിയുടെ വരുമാന ഭവനത്തിലേക്കാണ് ശനി നീങ്ങാൻ പോകുന്നത്. ഈ സമയത്ത് നിങ്ങളുടെ വരുമാനത്തിൽ വൻ വർദ്ധനവുണ്ടാകാം. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും

മകരം (Capricorn): അപൂർവമായ ശശ് രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്ക് ശുഭകരമായിരിക്കും. നിങ്ങളുടെ രാശിയുടെ പണത്തിൻ്റെയും സംസാരത്തിൻ്റെയും ഭവനത്തിലേക്കാണ് ശനി നേരിട്ട് സഞ്ചരിക്കാൻ പോകുന്നത്. ഈ സമയത്ത് ഇവർക്ക് അപ്രതീക്ഷിതമായ ധനലാഭം, കുടുംബത്തിലെ അന്തരീക്ഷം സൗഹാർദ്ദപരമായിരിക്കും

ഇടവം (Taurus): ശശ് രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്കും അനുകൂലമായേക്കാം. ഈ രാജയോഗം ഇവരുടെ കർമ്മ ഭവനത്തിലാണ്  രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങൾക്ക് ജോലിയിലും ബിസിനസിലും പുരോഗതിയുണ്ടാകും. ബിസിനസുകാർ ബിസിനസ്സിൽ നല്ല നേട്ടമുണ്ടാകും, ജീവിതത്തിൽ ഭൗതിക സൗകര്യങ്ങൾ വർദ്ധിക്കും, ജോലി അന്വേഷിക്കുന്നവർക്ക് ഈ കാലയളവിൽ പുതിയ ജോലി ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link