Shruti Haasan: റെഡ് കാർപെറ്റിൽ ബ്ലാക്ക് ബ്യൂട്ടിയായി ശ്രുതി ഹാസൻ; സ്റ്റൈലൻ ചിത്രങ്ങൾ

Wed, 24 May 2023-5:12 pm,

അഭിനേത്രി എന്നതിലുപരി മികച്ച ഒരു ഗായിക കൂടിയാണ് ശ്രുതി ഹാസൻ. ശ്രുതി അമേരിക്കയിൽ പോയി സം​ഗീതം പഠിച്ചിട്ടുണ്ട്. ​

ശ്രുതി സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ അതിവേഗം വൈറലാകാറുണ്ട്. 

ഇപ്പോൾ ഇതാ കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തിയ ശ്രുതിയുടെ ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

റെഡ് കാർപെറ്റിൽ ബ്ലാക്ക് ബ്യൂട്ടിയായാണ് ശ്രുതി പ്രത്യക്ഷപ്പെട്ടത്. 

ഹേയ് റാം എന്ന ചിത്രത്തിൽ ബാലതാരമായാണ് ശ്രുതി ആദ്യമായി അഭിനയിച്ചത്. 

ലക്ക് എന്ന ചിത്രത്തിലാണ് ശ്രുതി ആദ്യമായി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 

പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാറിൽ ശ്രുതിയാണ് നായിക.

ദി ഐ എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും ശ്രുതി സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link