Sobhita Dhulipala: റോയൽ ലുക്കിൽ അണിഞ്ഞൊരുങ്ങി ശോഭിത; വൈറൽ ചിത്രങ്ങൾ കാണാം

Sun, 29 Oct 2023-9:23 am,

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത രമൺ രാഘവ് 2.0 എന്ന ത്രില്ലർ ചിത്രത്തിലൂടെയാണ് ശോഭിത അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രമായ മൂത്തോനിലും ശോഭിത ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. 

ശോഭിതയുടെ മേഡ് ഇൻ ഹെവൻ (2019, 2023) ആമസോൺ വെബ് സീരീസും ശ്രദ്ധിക്കപ്പെട്ടു. 

മണിരത്‌നം സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനിലും ശോഭിത ഭാഗമായി.

2013 ൽ ഫെമിന മിസ് ഇന്ത്യ എർത്ത് കിരീടം ശോഭിത ധൂലിപാല നേടിയിരുന്നു.

സോഷ്യൽ മീഡിയയിലും ശോഭിത ഏറെ സജീവമാണ്. 

ശോഭിത പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link