Sobhita Dhulipala: സൂപ്പർ കൂൾ ലുക്കിൽ ശോഭിത ധൂലിപാല: ചിത്രങ്ങൾ വൈറൽ

Fri, 01 Dec 2023-12:00 am,

നിവിൻ പോളി ചിത്രമായ മൂത്തോനിലും ശോഭിത ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. 

മണിരത്‌നം സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനിലും ശോഭിത ഭാഗമായി.

2013 ൽ ഫെമിന മിസ് ഇന്ത്യ എർത്ത് കിരീടം ശോഭിത ധൂലിപാല നേടിയിരുന്നു.

ശോഭിതയുടെ മേഡ് ഇൻ ഹെവൻ (2019, 2023) ആമസോൺ വെബ് സീരീസും ശ്രദ്ധിക്കപ്പെട്ടു. 

സോഷ്യൽ മീഡിയയിലും ശോഭിത ഏറെ സജീവമാണ്. 

ശോഭിത പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.

വ്യത്യസ്തമായ ഔട്ട്ഫിറ്റിലാണ് താരം പൊതുസ്ഥലങ്ങളിൽ എത്താറുള്ളത്. 

സൂപ്പർ കൂൾ ലുക്കിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link