Tejasswi Prakash Bold Look: ബോള്‍ഡ്നസിന്‍റെ പുതിയ ഉയരങ്ങള്‍ കീഴടക്കി തേജസ്വി പ്രകാശ്, ഗ്ലാമറസ് ചിത്രങ്ങള്‍ വൈറൽ

Mon, 27 Mar 2023-9:56 pm,

തേജസ്വി പ്രകാശും കരൺ കുന്ദ്രയും തമ്മിലുള്ള പ്രണയം എന്നും വാര്‍ത്തകളില്‍ നിറയുമ്പോള്‍ തന്‍റെ പുത്തന്‍ ചൂടന്‍  ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിയ്ക്കുകയാണ് തേജസ്വി പ്രകാശ്.

നാഗിൻ' താരം  തേജസ്വി പ്രകാശ് വളരെ ജനപ്രിയയാണ്, കൂടാതെ നടി ഇൻസ്റ്റാഗ്രാമിലും വളരെ സജീവമാണ്. തേജസ്വി പ്രകാശ്  ആരാധകർക്കായി പങ്കുവച്ച ചിത്രങ്ങൾ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.  

 തേജസ്വി മനോഹരമായ മഞ്ഞ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്, പക്ഷേ അവളുടെ സ്ലിറ്റിന്‍റെ ഉയരം ആരാധകരെ അമ്പരപ്പിച്ചു. 

നടിയുടെ വസ്ത്രധാരണവും ബോള്‍ഡ് ലുക്കും  സെക്‌സ്അപ്പീലും കണ്ട് അവളുടെ കാമുകൻ കരൺ കുന്ദ്ര പോലും വിയർക്കും എന്നാണ്  ആരാധകര്‍ പറയുന്നത്.  

  നാഗിൻ സുന്ദരി  തേജസ്വി പ്രകാശിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആളിക്കത്തുകയാണ്, മഞ്ഞ ഹൈ സ്ലിറ്റ് ഡ്രസില്‍ താരം  ഏറെ സുന്ദരിയായി കാണപ്പെട്ടു. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link