Sunny Leone Latest Photos: ബ്ലൂ ലെയ്സ് ഗൗണില്‍ സണ്ണി ലിയോണി, അമ്പരപ്പിക്കുന്ന ചിത്രങ്ങള്‍ വൈറല്‍

Tue, 12 Jul 2022-8:34 pm,

ലെയ്സ് ബ്ലൂ ഗൗണിൽ അതി സുന്ദരിയായി കാണപ്പെട്ട സണ്ണിയുടെ ചിത്രങ്ങള്‍ വളരെ പെട്ടന്നാണ് വൈറലായി മാറിയത്.  

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് സണ്ണി ലിയോണി. താരത്തിന്‍റെ ചിത്രങ്ങള്‍ക്കായി ആരാധകരുടെ കാത്തിരിപ്പാണ്.  താരം പങ്കുവച്ച  ചിത്രങ്ങള്‍ ആരാധക ഹൃദയം കീഴടക്കി.  

ലെയ്സ് ബ്ലൂ ഗൗണ്‍ അണിഞ്ഞുള്ള നിരവധി ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു. താരത്തിന്‍റെ ഈ ചിത്രങ്ങള്‍ ഫാഷൻ പ്രേമികള്‍ക്ക് ആവേശമായി മാറിയിരിക്കുകയാണ്.        

ഇന്ത്യന്‍ /  വെസ്റ്റേണ്‍  വസ്ത്രങ്ങള്‍ അണിഞ്ഞുള്ള സണ്ണിയുടെ ചിത്രങ്ങള്‍ ധാരാളമുണ്ട്. ഈ ചിത്രങ്ങള്‍ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ചതാണ്. 

ലെയ്സ് ബ്ലൂ ഗൗണ്‍ ഡിസൈനർ മേഘയുടെയും ജിഗറിന്‍റെയും സൃഷ്ടിയാണ്. നീല നിറത്തിലുള്ള ഗൗണിൽ തിളങ്ങുകയാണ് സണ്ണി ലിയോണി. ഹിതേന്ദ്ര കപോപാരയാണ് സണ്ണിയെ സ്റ്റൈൽ ചെയ്തത്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link