Tamannaah Bhatia: ബ്ലാക്ക് & ഗോൾഡ് ഔട്ട്ഫിറ്റിൽ തിളങ്ങി തമന്ന; ചിത്രങ്ങൾ കാണാം

Wed, 29 Nov 2023-8:49 pm,

ചാന്ദ് സാ റോഷ ചെഹ്‌റ (2005) എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് തമന്ന അരങ്ങേറ്റം കുറിച്ചത്. 

 

ഹിന്ദി സിനിമയിലാണ് കരിയർ ആരംഭിച്ചതെങ്കിലും തെന്നിന്ത്യൻ ഭാഷകളിലാണ് തമന്ന കൂടുതൽ തിളങ്ങിയത്. 

 

2005ൽ തന്നെ ശ്രീ എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2006ൽ പുറത്തിറങ്ങിയ കേഡി എന്ന ചിത്രത്തിലൂടെ തമിഴിലും തമന്ന അരങ്ങേറ്റം കുറിച്ചു.

 

ജയിലർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ തമന്നയുടെ കാവാലയ നൃത്തരംഗങ്ങൾ അതിശയിപ്പിക്കും വിധമാണ് വൈറലായത്. 

 

ബാന്ദ്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലും തമന്ന അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.

പുത്തൻ ഫാഷൻ ട്രെൻഡുകൾ കൃത്യമായി പിന്തുടരുന്ന നടിമാരിലൊരാൾ കൂടിയാണ് തമന്ന. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link