Thankam Movie : തനി `തങ്കം ഡെയ്സ്`; ചിത്രീകരണ വേളയിലെ ചിത്രങ്ങൾ പങ്കുവച്ച് ശ്യാം പുഷ്കരൻ

Mon, 30 Jan 2023-9:55 pm,

ബിജു മേനോനും വിനീത് ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് തങ്കം. 

ജനുവരി 26ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. 

ശ്യം പുഷ്കരൻ രചനയിൽ ഒരുക്കിയ ചിത്രം സംവിധായനം ചെയ്തരിക്കുന്നത് സഹീദ് അരാഫത്താണ്. 

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്കരനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link