Today`s Horoscope: ഈ രാശിക്കാര്‍ എന്ത് ചെയ്താലും വിജയം ഉറപ്പ്! നോക്കാം സമ്പൂർണ രാശി ഫലം

Thu, 11 Jul 2024-5:59 am,

മേടം:  മേടം രാശിക്കാരിൽ ഇന്ന് കാര്യതടസ്സം, സ്വസ്ഥതക്കുറവ്, യാത്രാതടസ്സം, ധനതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു. സന്ധ്യ മുതൽ കാര്യവിജയം, അംഗീകാരം, മത്സരവിജയം, ശത്രുക്ഷയം, അവിചാരിത വിജയം, സ്ഥാനക്കയറ്റം എന്നിവ ഇവ കാണുന്നു. 

 

ഇടവം: ഇടവം രാശിക്കാരിൽ ഇന്ന് കാര്യതടസ്സം, അഭിമാനക്ഷതം, അപകടഭീതി, ശത്രുശല്യം, ശരീരക്ഷതം, ഇച്ഛാഭംഗം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാനും സാദ്ധ്യതയുണ്ട്. 

 

മിഥുനം: മിഥുനം രാശിക്കാരിൽ നിന്ന് കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം ഇവ കാണുന്നു. രാത്രി ഏഴു മണി കഴിഞ്ഞാല്‍ മുതൽ കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, അപ്രതീക്ഷിത ധനയോഗം ഇവ കാണുന്നു. 

കർക്കടകം: കർക്കടകം രാശിക്കാർക്ക് ഇന്ന് നല്ല ദിനമായിരിക്കും. കാര്യവിജയം, പരീക്ഷാവിജയം, സ്ഥാനക്കയറ്റം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ വിജയിക്കാം.

 

ചിങ്ങം : ചിങ്ങം രാശിക്കാരിൽ കാര്യപരാജയം, പരീക്ഷാപരാജയം, അവിചാരിത തടസ്സം, ഇച്ഛാഭംഗം, മനഃപ്രയാസം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. 

 

കന്നി: കന്നി രാശിക്കാരിൽ ഇന്ന് കാര്യവിജയം, പരീക്ഷാവിജയം, അംഗീകാരം, ഉത്സാഹം, ആരോഗ്യം ഇവ കാണുന്നു.  പുതിയ വരുമാനസ്രോതസ്സുകൾ തുറന്നു കിട്ടാം.

 

തുലാം: തുലാം രാശിക്കാരിൽ ഇന്ന് അലച്ചിൽ, ധനതടസ്സം, ചെലവ്, മനഃപ്രയാസം, ശരീരസുഖക്കുറവ് ഇവ കാണുന്നു. ഈ  രാശിക്കാരുടെ വായ്പാശ്രമങ്ങളും പരാജയപ്പെടാം. 

 

വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, സന്തോഷം, സുഹൃദ്സമാഗമം, സൽക്കാരയോഗം ഇവ കാണുന്നു.

 

ധനു : ധനു രാശിക്കാരിൽ ഇന്ന്  കാര്യവിജയം, അംഗീകാരം, തൊഴിൽ ലാഭം, പരീക്ഷാവിജയം, ആരോഗ്യം ഇവ കാണുന്നു.  ദീർഘകാല ആഗ്രഹങ്ങൾ സഫലമാകാം. 

 

മകരം: മകരം രാശിക്കാരിൽ ഇന്ന്  കാര്യപരാജയം, നഷ്ടം, ശരീരസുഖക്കുറവ്, യാത്രാതടസ്സം ഇവ കാണുന്നു. രാത്രി ഏഴുമണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. 

 

കുംഭം: കുംഭം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, മത്സരവിജയം, നിയമവിജയം, ആരോഗ്യം ഇവ കാണുന്നു. രാത്രി ഏഴുമണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, പരീക്ഷാപരാജയം, അപകടഭീതി, ശത്രുശല്യം, ഇച്ഛാഭംഗം, നഷ്ടം ഇവ കാണുന്നു. 

 

മീനം: മീനം രാശിക്കാരിൽ ഇന്ന് കാര്യവിജയം, നേട്ടം, അഭിമാനം, ഉത്സാഹം, പ്രവർത്തനവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം ഇവ കാണുന്നു.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link