Today`s Horoscope: ഇന്ന് ഈ രാശിക്കാർ തൊട്ടതെല്ലാം പൊന്നാകും; ഇവർക്ക് കഷ്ടപ്പാടും ദുരിതവും, സമ്പൂർണ രാശിഫലം

Fri, 17 May 2024-7:35 am,

മേടം: കുറേ നാളുകളായി പൂർത്തിയാകാതെ കിടന്ന ജോലികൾ ഇന്ന് പൂർത്തിയാകും. ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. ബിസിനസ്സുകാർക്കും നിക്ഷേപകർക്കും ഇന്ന് അനുകൂലമായ ദിവസമാണ്. എടുത്തുചാട്ടം പാടില്ല. 

ഇടവം: കുടുംബ കാര്യങ്ങളിൽ തിരക്ക് വർദ്ധിക്കും. ഗജകേസരി യോഗത്തിൻ്റെ രൂപീകരണത്തോടെ ee രാശിക്കാർക്ക് ഒരു ആത്മീയ ഗുരുവിൻ്റെയോ ഉയർന്ന ഉദ്യോഗസ്ഥൻ്റെയോ പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

മിഥുനം: കുടുംബപ്രശ്നങ്ങൾക്ക് പരിഹാരം കാണും. കുടുംബത്തിലും സമൂഹത്തിനും ഒരുപോലെ ബഹുമാനം വർദ്ധിക്കും. ചെയ്യുന്ന പ്രയത്‌നങ്ങൾക്ക് ഫലമുണ്ടാകും. ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരാകേണ്ടത് ആവശ്യമാണ്. ക്രിയാത്മകമായ പരിശ്രമങ്ങൾ ഫലം ചെയ്യും.

 

കർക്കടകം: സാമ്പത്തിക കാര്യങ്ങളിൽ വിജയം ലഭിക്കും. സർക്കാരിൻ്റെ ഭാഗത്തുനിന്ന് സഹകരണം ഉണ്ടാകും. സൗഹൃദങ്ങൾ കൂടുതൽ ശക്തമാകും. ചെലവ് കൂടും. പുതിയ ബന്ധങ്ങൾ ഉടലെടുക്കും.

 

ചിങ്ങം: നിങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കുക. അനാവശ്യമായ സമ്മർദ്ദങ്ങൾ ഉണ്ടാകാം. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കുടുംബത്തിൻ്റെ യശസ്സ് വർദ്ധിക്കും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതിയുണ്ടാകും.

കന്നി: ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നോ ഗൃഹനാഥയിൽ നിന്നോ പെൺകുട്ടികൾക്ക് പിന്തുണ ലഭിക്കും. ആത്മവിശ്വാസം വർദ്ധിക്കും. ബിസിനസ് പ്ലാൻ ഫലവത്താകും.

തുലാം: തുലാം രാശിക്കാരുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ബിസിനസിൽ നിന്ന് മികച്ച ലാഭം ലഭിക്കും. സാമൂഹിക പ്രവർത്തനങ്ങളിൽ താൽപര്യം പ്രകടിപ്പിക്കും. ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. മറ്റുള്ളവരുടെ സഹകരണം ലഭിക്കും. 

വൃശ്ചികം: ഈ രാശിക്കാർക്ക് ഇന്ന് സമ്മാനങ്ങളോ ബഹുമതികളോ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. ഒരു വനിതാ ഉദ്യോഗസ്ഥയിൽ നിന്ന് ഇവർക്ക് പിന്തുണ ലഭിക്കും. ചെയ്യുന്ന ജോലികൾ പൂർത്തിയാക്കുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കും.

ധനു: ക്രിയാത്മകമായ പരിശ്രമങ്ങൾ ഫലം ചെയ്യും. മറ്റുള്ളവരുടെ സഹകരണം സ്വീകരിക്കും. ചെയ്യുന്ന കാര്യങ്ങളിൽ വിജയം ലഭിക്കും. കുടുംബത്തിൻ്റെ യശസ്സ് വർദ്ധിക്കും. സാമ്പത്തിക നില ശക്തമാകും. കഠിനാധ്വാനം ഫലം ചെയ്യും.

മകരം: വീട്ടിലേക്ക് ഏറെ നാളായി വാങ്ങണമെന്ന് കരുതിയിരുന്നോ സാധനങ്ങൾ വാങ്ങും. ഭരണതലത്തിൽ നിന്ന് സഹായം ലഭിക്കും.  ചെയ്യുന്ന ജോലികൾ പൂർത്തീകരിക്കും. കുടുംബപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റും. 

കുംഭം: ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ബന്ധങ്ങളിൽ മധുരം ഉണ്ടാകും. കുടുംബത്തിൻ്റെ യശസ്സ് വർദ്ധിക്കും. സാമ്പത്തിക നില ശക്തമാകും. ചെയ്യുന്ന ജോലികൾ പൂർത്തിയാക്കുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കും. 

 

 

മീനം: സന്താനങ്ങളുടെ ചുമതലകൾ നിറവേറ്റും. വിദ്യാർഥികൾ വിദ്യാഭ്യാസ രംഗത്ത് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ബിസിനസ്സുകാർക്ക് ഇന്ന് മികച്ച ലാഭം ലഭിക്കും.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link