തുഗ്ലക് ദര്‍ബാര്‍: വിജയ്‌ സേതുപതിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്...

Fri, 10 Jul 2020-9:59 am,

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തത്.

 

മാസ് ലുക്കിലെത്തുന്ന വിജയ്‌ സേതുപതിയുടെ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ കൂടുതല്‍ ചിത്രങ്ങള്‍...

തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

നവാഗതനായ ഡല്‍ഹി പ്രസാദ് ദീനദയാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അതിഥി റാവു ഹൈദരി, മഞ്ജിമ മോഹന്‍, പാര്‍ഥിപന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബാലാജി തരണീതരന്‍റെ തിരക്കഥ. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോയ്ക്ക് വേണ്ടി ലളിത് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്..

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link