Vedaant Madhavan: മെഡൽ തിളക്കത്തിൽ വേദാന്ത്; സന്തോഷം പങ്കുവച്ച് മാധവൻ

Sun, 12 Feb 2023-2:29 pm,

അഞ്ച് സ്വർണവും രണ്ട് വെള്ളിയുമടക്കം ഏഴ് മെഡലുകളാണ് വേദാന്ത് നേടിയത്.

നീന്തലിൽ 100 മീറ്റർ, 200 മീറ്റർ ഇനങ്ങളിലാണ് വേദാന്തിന്റെ സ്വർണനേട്ടം.

1500 മീറ്റർ, 400 മീറ്റർ, 800 മീറ്റർ ഇനങ്ങളിലാണ് വെള്ളി മെഡലുകൾ നേടിയത്.

വേദാന്തിനൊപ്പം മെഡൽ നേടിയ മറ്റ് താരങ്ങളേയും മാധവൻ അഭിനന്ദിച്ചു.

56 സ്വർണം, 55 വെള്ളി, 50 വെങ്കലം എന്നിങ്ങനെയാണ് മഹാരാഷ്ട്രയുടെ മെഡൽ നേട്ടം.

നീന്തലിൽ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ചാണ് വേദാന്ത് മത്സരിച്ചത്.

കോപ്പൻഹേ​ഗനിൽ നടന്ന ഡാനിഷ് ഓപ്പൺ നീന്തൽ ചാമ്പ്യൻഷിപ്പിൽ 800 മീറ്റർ ഫ്രീസ്റ്റൈൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വേദാന്ത് സ്വ‍ർണം നേടിയിരുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link