Weight Loss Foods: ഈ സു​ഗന്ധവ്യഞ്ജനങ്ങൾ ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കും

Tue, 01 Nov 2022-2:10 pm,

മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇത് ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ ​ഗുണങ്ങളാൽ സമ്പുഷ്ടമാണ്.

കറുവപ്പട്ടയിൽ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി- ഓക്സിഡന്റ് ​ഗുണങ്ങൾ ഉണ്ട്. ഇത് മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കും.

വേ​ഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു മികച്ച സു​ഗന്ധവ്യഞ്നമാണ് ജീരകം.

ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വച്ച് ഈ വെള്ളം രാവിലെ കുടിക്കുന്നത് വേ​ഗത്തിലും ഫലപ്രദമായും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

കുരുമുളക് പൊടി ഭക്ഷണത്തിൽ ചേർക്കുന്നത് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. കുരുമുളക് വേ​ഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link