Chandra Guru Yuti: ചന്ദ്ര-വ്യാഴ സംഗമം സൃഷ്ടിക്കും ഗജകേസരി യോഗം; ഇവർക്കിനി നേട്ടങ്ങൾ മാത്രം!

Sat, 09 Nov 2024-12:11 pm,

Gajakesari Yoga: ചന്ദ്രനും വ്യാഴവും ചേർന്ന് നവംബർ 16 ന് ഗജകേസരി യോഗം സൃഷ്ടിക്കും. ഇതിന്റെ ഫലമായി 4 രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ. 

Gajkesari Yog in Vrishab Rashi: ജ്യോതിഷ പ്രകാരം, ഓരോ ഗ്രഹവും നിശ്ചിത സമയത്തിൽ തന്നെ രാശി മാറ്റാറുണ്ട്. ഇത്തരം മാറ്റത്തിൻ്റെ ഫലം 12 രാശികളിളേയും ഏതെങ്കിലുമൊക്കെ തരത്തിൽ ബാധിക്കും

നവംബർ 16 ന് വൈകുന്നേരം 3:17 ന് ചന്ദ്രൻ ഇടവ രാശിയിൽ പ്രവേശിക്കുമായും തുടർന്ന് നവംബർ 18 ന് പുലർച്ചെ 4:31 വരെ ഈ രാശിയിൽ തുടരുകയും ചെയ്യും. ഈ സമയം വ്യാഴം ഈ രാശിയിലുണ്ട്. 

അത്തരമൊരു സാഹചര്യത്തിൽ ചന്ദ്രനും വ്യാഴവും ചേർന്ന് ഗജകേസരി രാജയോഗം സൃഷ്ടിക്കുന്നു. ഇത് 4 രാശിക്കാർക്ക് വളരെയധികം അനുകൂലമായിരിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം...

 

ഇടവം (Taurus): ചന്ദ്രനും വ്യാഴവും ചേർന്ന് രൂപപ്പെടുന്ന ഗജകേസരിയോഗം ഇടവ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ സമസയം ബിസിനസുകാർക്ക് വാൻ നേട്ടങ്ങൾ  ലഭിക്കും, ലാഭ സാധ്യത, സാമ്പത്തിക നേട്ടം, പുതിയ ജോലി എന്നിവ ലഭിക്കും. ആരോഗ്യം നന്നയിരിക്കും.

കർക്കടകം (Cancer): ഈ റഷ്യയിലെ ബിസിനസുകാർക്ക് പുതിയ ഡീലുകൾ ലഭിച്ചേക്കാം. അതിലൂടെ വൻ ലാഭം ലഭിക്കും. ജോലിസ്ഥലത്ത് പുരോഗതി, കരിയറിന് അനുകൂല സമയം, കഠിനാധ്വാനത്തിൻ്റെ ഫലം ലഭിക്കും. 

ധനു (Sagittarius): ഇവർക്കും ഈ സമയം നല്ലതാണ്. ചില പുതിയ ജോലികൾ ലഭിച്ചേക്കാം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന പുതിയ വരുമാന സ്രോതസ്സുകളും കണ്ടെത്തും, ജോലി ചെയ്യുന്നവർക്ക് പ്രമോഷനും ശമ്പളവും വർധിക്കും, ദീർഘകാലമായി എന്തെങ്കിലും ജോലി മുടങ്ങിക്കിടക്കുകയാണെങ്കില് അത് പൂർത്തീകരിക്കും, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ കഠിനാധ്വാനത്തിൻ്റെ പൂർണ ഫലം ലഭിക്കും.

മീനം (Pisces):  ചന്ദ്രൻ്റെ-വ്യാഴ കൂടിച്ചേരൽ ഈ രാശിക്കാർക്കും ഗുണം ചെയ്യും, ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും, ആത്മവിശ്വാസം വർദ്ധിക്കും, കുടുംബജീവിതത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും, ബന്ധങ്ങൾ ദൃഢമാകും, മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും, നിക്ഷേപത്തിന് അനുകൂല സമയം, ഭാവിയിൽ നല്ല വരുമാനം ലഭിക്കും, സാമ്പത്തിക സ്ഥിതി ശക്തമാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link