ഐപിഎല്ലില്‍ ഡല്‍ഹിയും പൂനെയും തമ്മില്‍ ഈ മാസം 5ന് ഫിറോഷ കൊടലയില്‍ നടന്ന മല്‍സരത്തില്‍ റണിനായി ശ്രമിക്കുന്നതിനിടെ അപ്പുറത്ത് നില്‍ക്കുന്ന പാതി മലയാളിയായ കരണ്‍ നായരോട് ഓടിക്കോ ഓടിക്കോ’ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. ഇതാണ് ട്രോള്‍ ക്രിക്കറ്റ് മലയാളം ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തത്. ഇപ്പോള്‍ തന്നെ ഇതിന് 1,146 ഷെയറും 87,230 പേര്‍ പോസ്റ്റ്‌ കാണുകയും ചെയ്തു.