അങ്ങിനെ ആ വിലകുറഞ്ഞ സ്കൂട്ടറും ഡിസംബറിൽ അങ്ങിനെ ഉപയോക്താക്കളിലേക്ക് എത്തും. ഡിസംബർ-2 മുതൽ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടർ- ബൗൺസ് ഇൻഫിനിറ്റി പ്രീ ബുക്കിംഗ് ആരംഭിക്കും,


COMMERCIAL BREAK
SCROLL TO CONTINUE READING

വരാനിരിക്കുന്ന ഉപഭോക്താക്കൾക്ക് പുതിയ ബൗൺസ് EV വെറും 499 രൂപയ്ക്ക് ബുക്ക് ചെയ്യാം. ജനുവരി ആദ്യത്തോടെ സ്കൂട്ടർ ഡെലിവറി ചെയ്ത് തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.


Also ReadOla Electric scooter: Ola ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? വിപണിയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക് സ്കൂട്ടര്‍ ഏതാണ്? അറിയാം


വാങ്ങുന്നയാൾക്ക് ബാറ്ററി ഇല്ലാതെ തന്നെ ഇ-സ്‌കൂട്ടർ മിതമായ നിരക്കിൽ ലഭിക്കും.പകരം, അവർക്ക് ബൗൺസിന്റെ വിപുലമായ ബാറ്ററി-സ്വാപ്പിംഗ് നെറ്റ്‌വർക്ക് തിരഞ്ഞെടുക്കാനാകും. 'ആഭ്യന്തര ഇവി സ്‌പെയ്‌സിൽ' ഇത്തരമൊരു ഓപ്‌ഷൻ വാഗ്ദാനം ചെയ്യുന്നത് തങ്ങൾ ആദ്യമാണെന്ന് ബൗൺസ് അവകാശപ്പെടുന്നു,


ALSO READ: Skoda Enyaq iV| ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിലേക്ക് എത്തുന്നു സ്കോഡയും,എന്യാക് iV 2022-ൽ എത്തും


 


എന്നിരുന്നാലും, ഉപഭോക്താക്കൾക്ക് മറ്റേതൊരു ഇലക്ട്രിക് സ്കൂട്ടറിനേയും പോലെ ബാറ്ററി പാക്കിനൊപ്പം സ്കൂട്ടറിന്റെ ഓപ്ഷൻ ഉണ്ടായിരിക്കും. ഇതിൽ വേർപെടുത്താവുന്ന ഒരു സ്മാർട്ട്  Li-ion ബാറ്ററി അടങ്ങിയിരിക്കും, അത് സൗകര്യത്തിനനുസരിച്ച് ചാർജ് ചെയ്യാം.


രാജസ്ഥാനിലെ ബിവാഡിയിലാണ് കമ്പനിയുടെ നിർമ്മാണ പ്ലാൻറ്. ഏതാണ്ട് 18,0000 സ്കൂട്ടറുകൾ പ്രതിവർഷം ഇവിടെ നിർമ്മിക്കാനാകും എന്നതാണ് പ്രത്യേകത.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.