കോവിഡിനെ തുടർന്ന് ജോലി കാര്യത്തിലും പേയ്മെന്റുകൾ നടത്തുന്ന കാര്യത്തിലും കഴിഞ്ഞ രണ്ട് വർഷമായി നമ്മൾ പൂർണ്ണമായും ഡിജിറ്റലാവാൻ നിർബന്ധിതരാകുകയായിരുന്നു. കൂടാതെ ആളുകൾ നേരിട്ട് പോലും കാണാതെ ഡിജിറ്റലായി ഇവന്റുകൾ ഹോസ്റ്റുചെയ്യുന്നു. അങ്ങനെ ഡിജിറ്റലായി. എന്നാൽ സൂക്ഷിച്ച് ഉപയോ​ഗിച്ചില്ലെങ്കിൽ ഈ ഡിജിറ്റൽ പ്രവർത്തനം നമ്മളെ അപകടത്തിലുമാക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓരോ തവണയും നിങ്ങൾ യുപിഐ, ഗൂഗിൾ പേ അല്ലെങ്കിൽ പേയ്‌ടിഎം വഴി പേയ്‌മെന്റിനായി ലോഗിൻ ചെയ്യുമ്പോൾ, നിങ്ങളുടെ ഫോണും കമ്പ്യൂട്ടറും ഹാക്ക് ചെയ്യാനുമായി മറുവശത്ത് ഒരാൾ കാത്തിരിക്കുന്നുണ്ടാവും. നിങ്ങളുടെ വിവരങ്ങൾ ചോരാതിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഓരോ ആപ്പിനും വ്യത്യസ്തവും ശക്തവുമായ പാസ്‌വേഡുകൾ ഉണ്ടായിരിക്കണം.


Also Read: Electric Scooter : ഇപ്പോൾ കുറഞ്ഞ ചിലവിൽ ഇ-ബൈക്ക് സ്വന്തമാക്കാം; മെയിഡ് ഫോർ ഇന്ത്യ ഇലക്ട്രിക്ക് സ്കൂട്ടറുകളുമായി ക്രയോൺ മോട്ടോഴ്‌സ്


സൈബർ ആക്രമണത്തിന് ഇരയാകാൻ സാധ്യതയുള്ള ആളുകൾ ഉപയോഗിക്കുന്ന ഏറ്റവും ദുർബലമായ ചില പാസ്‌വേഡുകൾ ഇതാ..


123456
123456789
12345
qwerty
password
12345678
111111
123123
1234567890
1234567


Also Read: Best 5G Phones | ​ഗംഭീര ഫീച്ചർ: ഇങ്ങനെയൊരു കിടിലൻ ഫോണോ?


സമാനമായ പാസ്‌വേഡുകളാണ് നിങ്ങളുടേതെങ്കിൽ സൈബർ ആക്രമണം ഒഴിവാക്കാൻ ഉടൻ തന്നെ അവ മാറ്റുന്നതാവും ഉചിതം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.