ജിയോഫൈബർ (Jiofiber) നിരവധി പുതിയ ബ്രോഡ്ബാൻഡ് (Broadband) പ്ലാനുകൾ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നു. ഇതിനോടൊപ്പം തന്നെ സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ നൽകുന്ന ബ്രോഡ്ബാൻഡ് പ്ലാനുകളും ഉണ്ട്. നെറ്റ്ഫ്ലിക്സ് കൂടാതെ മറ്റ് നിരവധി ഒടിടി പ്ലാറ്റുഫോമുകളുടെ  സബ്സ്ക്രിപ്ഷനും സൗജന്യമായി നൽകുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

 ജിയോഫൈബറിന്റെ പ്ലാനുകൾ ഏതൊക്കെയെന്ന് അറിയാം



 ജിയോഫൈബർ 1,499 രൂപയുടെ പ്ലാൻ


 ജിയോഫൈബർ 1,499 രൂപയുടെ പ്ലാനിൽ 300mbps സ്പീഡ് ഇന്റർനെറ്റും, സൗജന്യ അണ്ലിമിറ്റഡ് വോയിസ് കാളും, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി + ഹോട്ട്സ്റ്റാർ, സോണിലിവ്, സീ 5, സൺ എൻ‌എക്സ്ടി, വൂട്ട് സെലക്ട്, വൂട്ട് കിഡ്സ്, എ‌എൽ‌ടി ബാലാജി, ഹോയിചോയ്, ഷെമറൂമി, ലയൺ‌ഗേറ്റ് പ്ലേ, ഡിസ്കവറി +, ഇറോസ് നൗ, ജിയോസിനീമ, ജിയോസാവൻ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സൗജന്യ സബ്സ്ക്രിപ്ഷനും നൽകുന്നുണ്ട്. 30 ദിവസമാണ് പ്ലാനിന്റെ കാലാവധി.


ALSO READ: BSNL Plan: ചെറിയ തുകയ്ക്ക് വലിയ ഓഫര്‍..!! 45 രൂപയുടെ അടിപൊളി പ്ലാനുമായി BSNL


ജിയോഫൈബർ 2,499 രൂപയുടെ പ്ലാൻ


 ജിയോഫൈബർ 2,499 രൂപയുടെ പ്ലാനിൽ 500mbps സ്പീഡ്  ഇന്റർനെറ്റും, സൗജന്യ അണ്ലിമിറ്റഡ് വോയിസ് കാളും, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി + ഹോട്ട്സ്റ്റാർ, സോണിലിവ്, സീ 5, സൺ എൻ‌എക്സ്ടി, വൂട്ട് സെലക്ട്, വൂട്ട് കിഡ്സ്, എ‌എൽ‌ടി ബാലാജി, ഹോയിചോയ്, ഷെമറൂമി, ലയൺ‌ഗേറ്റ് പ്ലേ, ഡിസ്കവറി +, ഇറോസ് നൗ, ജിയോസിനീമ, ജിയോസാവൻ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സൗജന്യ സബ്സ്ക്രിപ്ഷനും നൽകുന്നുണ്ട്. 30 ദിവസമാണ് പ്ലാനിന്റെ കാലാവധി.


ALSO READ: Samsung Galaxy M21 2021 : സാംസങ് ഗാലക്സിയിൽ എം21 ഇന്ത്യയിലെത്തി; മികച്ച ബാറ്ററിയും സ്റ്റോറേജുമാണ് ഫോണിന്റെ പ്രത്യേകതകൾ


ജിയോഫൈബർ 3999 രൂപയുടെ പ്ലാൻ


ജിയോഫൈബർ 3,999 രൂപയുടെ പ്ലാനിൽ 1 gbps സ്പീഡ് ഇന്റർനെറ്റും, സൗജന്യ അണ്ലിമിറ്റഡ് വോയിസ് കാളും, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി + ഹോട്ട്സ്റ്റാർ, സോണിലിവ്, സീ 5, സൺ എൻ‌എക്സ്ടി, വൂട്ട് സെലക്ട്, വൂട്ട് കിഡ്സ്, എ‌എൽ‌ടി ബാലാജി, ഹോയിചോയ്, ഷെമറൂമി, ലയൺ‌ഗേറ്റ് പ്ലേ, ഡിസ്കവറി +, ഇറോസ് നൗ, ജിയോസിനീമ, ജിയോസാവൻ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സൗജന്യ സബ്സ്ക്രിപ്ഷനും നൽകുന്നുണ്ട്. 30 ദിവസമാണ് പ്ലാനിന്റെ കാലാവധി.


ALSO READ: Eid സമ്മാനവുമായി BSNL; എല്ലാ ദിവസവും രാത്രി ലഭിക്കും സൗജന്യ ഇന്റർനെറ്റ്, ഒപ്പം അടിപൊളി ഓഫറും


ജിയോഫൈബർ 8,499 രൂപയുടെ പ്ലാൻ


 ജിയോഫൈബർ 8,499 രൂപയുടെ പ്ലാനിൽ 1 gbps സ്പീഡിൽ 6600 ജിബി ഇന്റർനെറ്റും, സൗജന്യ അണ്ലിമിറ്റഡ് വോയിസ് കാളും, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി + ഹോട്ട്സ്റ്റാർ, സോണിലിവ്, സീ 5, സൺ എൻ‌എക്സ്ടി, വൂട്ട് സെലക്ട്, വൂട്ട് കിഡ്സ്, എ‌എൽ‌ടി ബാലാജി, ഹോയിചോയ്, ഷെമറൂമി, ലയൺ‌ഗേറ്റ് പ്ലേ, ഡിസ്കവറി +, ഇറോസ് നൗ, ജിയോസിനീമ, ജിയോസാവൻ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സൗജന്യ സബ്സ്ക്രിപ്ഷനും നൽകുന്നുണ്ട്. 30 ദിവസമാണ് പ്ലാനിന്റെ കാലാവധി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.