Newdelhi: സ്റ്റേറ്റ് ബാങ്ക് ഒാൺ ലൈൻ സേവനങ്ങൾ ഇന്ന് തടസ്സെപ്പെടും. 40 മിനുട്ടായിരിക്കും, സേവനങ്ങൾ തടസ്സപ്പെടുന്നത്. ബാങ്കിൻറെ Internet Banking/YONO/YONO Lite/ UPI സേവനങ്ങളും തടസ്സപ്പെടും.


COMMERCIAL BREAK
SCROLL TO CONTINUE READING

ട്വിറ്ററിലാണ് എസ്.ബി.ഐ ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്. ഞായറാഴച പകൽ 1 മുതൽ 1.40 വരെയായിരിക്കും സേവനങ്ങൾ തടസ്സപ്പെടുന്നത്. ജൂണിൽ ഇത് രണ്ടാം തവണയാണ് ഡിജിറ്റൽ സേവനങ്ങൾ തടസ്സപ്പെടുന്നത്.


ALSO READ: Bank Alert: ഈ ബാങ്കുകളുടെ IFSC Code നാളെമുതല്‍ മാറുന്നു, നിക്ഷേപകര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ


അറ്റകുറ്റപ്പണികളുടെ ഭാഗമായി കഴിഞ്ഞ മാസം Yono, Yono lite, internet banking, Unified Payments Interface എന്നിവയിൽ പ്രശ്നം നേരിട്ടത്.


ALSO READ: Home Loan: ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ഭവന വായ്പാ നിരക്കുമായി Kotak Mahindra Bank


രാജ്യമാകെ 22000 ബ്രാഞ്ചുകളും 57,889 എ.ടി.എമ്മുകളും എസ്.ബി.ഐക്കുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ 85 മില്യൺ ഇൻറർനെറ്റ്,മൊബൈൽ ബാങ്കിങ്ങ് യൂസർമാർ എസ്.ബി.ഐക്ക് ഉണ്ടെന്നായിരുന്നു കണക്ക്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക