'ബ്ലോക്ക്ബസ്റ്റർ വാല്യൂ ഡേയ്സ്' വിൽപ്പന ആമസോണിൽ നടക്കുകയാണ്.  ഉപഭോക്താക്കൾക്ക് പല തരത്തിലുള്ള ഓഫറുകളുടെയും ഡിസ്കൗണ്ടുകളുടെയും ആനുകൂല്യം  ഈ സെയിലിൽ നടക്കുന്നുണ്ട്. സ്മാർട്ട് വാച്ചുകൾ, ആക്‌സസറികൾ, ഇയർബഡ്‌സ് തുടങ്ങിയ സാധനങ്ങൾ വളരെ വിലക്കുറവിൽ വാങ്ങാനുള്ള അവസരം ഇവിടുണ്ട്. എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് 10% അധിക കിഴിവ് ലഭിക്കും എന്നതാണ് പ്രത്യേകത.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫയർബോൾട്ട് നിൻജ ഫിറ്റ് 


ഈ സ്മാർട്ട് വാച്ചിന് 1.69 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ട് ആമസോണിൽ ഈ വാച്ചിന്റെ വില 1,099 രൂപയാണ്. സാധാരണ ഉപയോഗത്തിൽ ഇത് 7-10 ദിവസം വരെ ബാറ്ററി ലൈഫ് നൽകുമെന്നും സ്റ്റാൻഡ്‌ബൈ മോഡിൽ 40 ദിവസം വരെ നിലനിൽക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.


ഡിസോ സ്മാർട്ട് വാച്ച്


ഡെസോ വാച്ച് ഡി 2 പവറിന് 500 നിറ്റ്സ് ബ്രൈറ്റ് ഡിസ്‌പ്ലേയുണ്ട്, ഇത് മികച്ച കാഴ്ചാനുഭവം നൽകുന്നു. ഈ വാച്ച് ആമസോണിൽ 1,099 രൂപയ്ക്ക് വാങ്ങാം. ഒറ്റ ചാർജിൽ ഇത് 10 ദിവസം വരെ നിലനിൽക്കും.


ബോട്ട് വേവ് ലീപ്പ് കോൾ


1.83 ഇഞ്ച് HD ഡിസ്‌പ്ലേ ഈ സ്മാർട്ട് വാച്ചിൽ ലഭ്യമാണ്. അഡ്വാൻസ് ബ്ലൂടൂത്ത് കോളിംഗ് ഫീച്ചർ ഇതിൽ നൽകിയിട്ടുണ്ട്. ആമസോണിൽ ഇതിന്റെ വില 1,599 രൂപയാണ്. ഒന്നിലധികം വാച്ച് ഫെയ്‌സുകൾ, മൾട്ടി സ്‌പോർട്‌സ് മോഡ്, HR & SpO2 മോണിറ്ററിംഗ്, കാലാവസ്ഥാ പ്രവചന ഫീച്ചർ എന്നിവ ഇതിലുണ്ട്.


Noise Bluetooth Smartwatch 


TruSyncTM   ഈ ബ്ലൂടൂത്ത് സ്മാർട്ട് വാച്ചിൽ ലഭ്യമാണ്. 1.91 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്.മികച്ച കോളിംഗ് അനുഭവം ഇതിൽ ലഭ്യമാണ്. ഇത് ആമസോണിൽ നിന്ന് 1,599 രൂപയ്ക്ക് വാങ്ങാം


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.